ലോകകപ്പിന് ശേഷമുള്ള പദ്ധതി വ്യക്തമാക്കി ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ മൊര്‍ത്താസ

Published : Apr 30, 2019, 10:27 PM IST
ലോകകപ്പിന് ശേഷമുള്ള പദ്ധതി വ്യക്തമാക്കി ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ മൊര്‍ത്താസ

Synopsis

അടുത്തകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായ ടീം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ബംഗ്ലാദേശ് എന്നായിരിക്കും. അതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണെന്നതില്‍ സംശയമൊന്നുമില്ല.

ധാക്ക: അടുത്തകാലത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതിയുണ്ടായ ടീം ഏതെന്ന് ചോദിച്ചാല്‍ ഉത്തരം ബംഗ്ലാദേശ് എന്നായിരിക്കും. അതിന്റെ പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയാണെന്നതില്‍ സംശയമൊന്നുമില്ല. ടെസ്റ്റ്-ടി20 ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മൊര്‍ത്താസ ദീര്‍ഘകാലമായി ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. 

എന്നാല്‍ ഇത് എന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മൊര്‍ത്താസ. ക്യാപ്റ്റന്‍ തുടര്‍ന്നു... ശരിയാണ് ഇത് ഉറപ്പായിട്ടും എന്റെ അവസാന ലോകകപ്പായിരിക്കും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇത് എന്റെ അവസാന സംസാരമായിരിക്കില്ല. ഒരു വലിയ ടൂര്‍ണമെന്റാണ്  മുന്നിലുള്ളത്. നന്നായി കളിക്കണം. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാക്കി മാറ്റണമെന്നാണ് ഓരോ താരങ്ങളുടെയും ചിന്തയെന്നും മൊര്‍ത്താസ കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

6 വർഷത്തെ കാത്തിരിപ്പ്, ഗ്യാലറിയിലെ ആ 'മിസ്റ്ററി ഗേൾ' ഇനി ഇഷാന്‍റെ പ്രണയകഥയിലെ നായിക, സ്ഥിരീകരിച്ച് കുടുംബം
'റിങ്കുവിനെയും തിലകിനെയും ബൗൾ ചെയ്യിപ്പിച്ച് സൂര്യകുമാര്‍ പാകിസ്ഥാനെ നാണംകെടുത്തി'; തുറന്നുപറഞ്ഞ് ബാസിത് അലി