ഇതാണ് കേരളത്തിന്‍റെ സ്പിരിറ്റ്; മലയാളികള്‍ക്ക് ഓണം ആശംസയുമായി സച്ചിന്‍

Published : Sep 11, 2019, 02:46 PM IST
ഇതാണ് കേരളത്തിന്‍റെ സ്പിരിറ്റ്; മലയാളികള്‍ക്ക് ഓണം ആശംസയുമായി സച്ചിന്‍

Synopsis

പരിമിതികള്‍ മറി കടന്ന് ലക്ഷ്യത്തിലെത്തുന്നതാണ് മലയാളികളുടെ സ്പിരിറ്റ്. ഓണാശംസയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: കാലുകള്‍ കൊണ്ട് ചിത്ര വരക്കുന്ന പ്രണവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അടുത്തിടെ കേരളത്തില്‍ പോയപ്പോഴാണ് പ്രണവിനെ കാണാന്‍ സാധിച്ചത്. പരിമിതികള്‍ മറി കടന്ന് കാലുകള്‍ കൊണ്ടാണ് പ്രണവ് ചിത്രം വരക്കുന്നത്. ഇത് തന്നെയാണ് കേരളത്തിന്‍റെ സ്പിരിറ്റ്. പ്രണവിന്‍റെ ജീവിതം ശരിക്കും പ്രചോദനം നല്‍കുന്നതാണെന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
സ്മൃതി മന്ദാന മടങ്ങി, ഷെഫാലിക്ക് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം