വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്വയംഭോഗം; പാക് ക്രിക്കറ്റ് താരത്തെ കുടുക്കി യുവതി

Published : Nov 04, 2019, 01:12 PM IST
വീഡിയോ കോള്‍ ചെയ്യുന്നതിനിടെ സ്വയംഭോഗം; പാക് ക്രിക്കറ്റ് താരത്തെ കുടുക്കി യുവതി

Synopsis

സംഭവത്തിന്‍റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്‌ടോക്ക് താരമായ യുവതിയുടെ ട്വീറ്റ്. വീഡിയോ ചാറ്റിംഗിനിടെ ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്‌തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡലായ ഹരീം ഷാ രംഗത്തെത്തിയിരിക്കുന്നത്. 

സംഭവത്തിന്‍റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്. 

സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കിയാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. നേരത്തെ, മറ്റൊരു താരമായ ഇമാം ഉല്‍ഹഖിനെതിരെയും ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്രീസിൽ സിക്സർ മഴ; തകർച്ചയുടെ വക്കിൽ നിന്ന് കൊച്ചിയെ കരകയറ്റി സച്ചിൻ-കാർത്തിക് സഖ്യം
വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്