ക്രിക്കറ്റ് പ്രേമികൾക്ക് പുതിയ ഓഫറുകളുമായി സ്‌കൈ247

Published : Sep 08, 2021, 09:45 PM IST
ക്രിക്കറ്റ് പ്രേമികൾക്ക് പുതിയ ഓഫറുകളുമായി സ്‌കൈ247

Synopsis

ടെലിഗ്രാം വഴി സ്‌കൈ247 ൽ എത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് ദിനം പ്രതി 1000 രൂപയുടെ ഓഫാറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ദിവസവും പുതുതായി എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് 500 രൂപയുടെ ഫ്രീ ബെറ്റിങ് ഓഫറാണ് ലഭിക്കുക. 

വരാനിരിക്കുന്ന ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് വീറുകൂട്ടാൻ പുത്തൻ ബെറ്റിങ് ഓഫറുകളുമായി സ്കൈ 247. കളിക്കളത്തിലെ ബെറ്റിങ്ങിലെ പ്രമുഖ ഓൺലൈൻ പോർട്ടലായ സ്കൈ 247 നിലവിലുള്ള ഉപഭോക്താക്കൾക്കും പുതിയ ഉപഭോക്താക്കൾക്കും വ്യത്യസ്തവും ആകർഷകവുമായ അവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോവിഡ് മൂലം ഏറെ കാലം അനിശ്ചിതത്വത്തിൽ ആയ കളിക്കളങ്ങൾ അതീവ നിയന്ത്രണങ്ങളോടെയാണ് വീണ്ടും ഉണരുന്നത്. പ്രത്യേകം സുരക്ഷ ഒരുക്കിയ സ്റ്റേഡിയങ്ങളിൽ നടത്തുന്ന ഈ പോരാട്ടങ്ങളിൽ കുറയുന്ന നേരിട്ടുള്ള ആരവങ്ങൾ ഇഷ്ട ടീമുകൾക്കും താരങ്ങൾക്കും മേൽനടത്തുന്ന വാശിയേറിയ ബെറ്റിങ്ങിലൂടെ ക്രിക്കറ്റ് പ്രേമികൾക്ക് വീട്ടിൽ ഇരുന്ന് ഏറ്റെടുക്കാം. 

ടെലിഗ്രാം വഴി സ്‌കൈ247 ൽ എത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് ദിനം പ്രതി 1000 രൂപയുടെ ഓഫാറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ദിവസവും പുതുതായി എത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് 500 രൂപയുടെ ഫ്രീ ബെറ്റിങ് ഓഫറാണ് ലഭിക്കുക. നിലവിലെ ഉപഭോക്താക്കൾക്ക് അവരുടെ ബെറ്റിങ് തുകയ്ക്ക് ആഴ്ചതോറും 13% വർദ്ധനവും സ്കൈ 247 ഓഫർ ചെയ്യുന്നു. പരമാവധി 52% വരെയാണ് ഈ വർദ്ധനവ് ലഭ്യമാകുക. 

ഇപ്പോൾ നടക്കുന്നതും ഇനി വരാനിരിക്കുന്നതുമായ പ്രമുഖ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളെ മുൻനിർത്തി ആണ് ഈ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ പ്രീമിയർ ലീഗ്, പട്ടോഡി ട്രോഫിക്കായുള്ള ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് സീരീസ്, പാക്കിസ്ഥാൻ വിൻഡീസ് ടൂർ എന്നിവ കൂടാതെ T20 വേൾഡ് കപ്പ് എന്നിവയ്ക്കാണ് ഓഫറുകൾ ലഭ്യമാവുക. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

25.2 കോടിക്ക് കൊല്‍ക്കത്ത വിളിച്ചെടുത്ത ഗ്രീനിന് കിട്ടുക 18 കോടി മാത്രം, കാരണം, ബിസിസിഐയുടെ ഈ നിബന്ധന
വെങ്കടേഷ് അയ്യര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍; ക്വിന്റണ്‍ ഡി കോക്ക് മുംബൈ ഇന്ത്യന്‍സില്‍