റിങ്കു ഷോയ്ക്ക് വേണ്ടി കാത്തിരിക്കാം! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ് നഷ്ടം

Published : Mar 23, 2024, 07:36 PM IST
റിങ്കു ഷോയ്ക്ക് വേണ്ടി കാത്തിരിക്കാം! സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ടോസ് നഷ്ടം

Synopsis

ഹൈദരാബാദ് നിരയിലെ ഓവര്‍സീസ് താരങ്ങള്‍ മൂന്ന് പേര്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. മാര്‍ക്കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് വിദേശ താരങ്ങള്‍.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യും. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. ഫില്‍  സാള്‍ട്ട്, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് കൊല്‍ക്കത്തയുടെ ഓവര്‍സീസ് താരങ്ങള്‍. ഹൈദരാബാദ് നിരയിലെ ഓവര്‍സീസ് താരങ്ങള്‍ മൂന്ന് പേര്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്. മാര്‍ക്കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരാണ് വിദേശ താരങ്ങള്‍.

സണ്‍റൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവന്‍): മായങ്ക് അഗര്‍വാള്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, മാര്‍ക്കോ ജാന്‍സെന്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ടി നടരാജന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവന്‍): ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍
അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്