നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സടിച്ചു; വണ്ടറടിച്ച് കോലി, പിന്നാലെ ക്യാപ്റ്റന്റെ കയ്യടി

Published : Jan 10, 2020, 09:09 PM IST
നേരിട്ട ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സടിച്ചു; വണ്ടറടിച്ച് കോലി, പിന്നാലെ ക്യാപ്റ്റന്റെ കയ്യടി

Synopsis

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 കുപ്പായത്തില്‍ വീണ്ടും അവസരം ലഭിച്ചു. രണ്ടാം വരവ് വെറുതെയല്ലെന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്.

പുനെ: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 കുപ്പായത്തില്‍ വീണ്ടും അവസരം ലഭിച്ചു. രണ്ടാം വരവ് വെറുതെയല്ലെന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട ആദ്യ പന്ത് തന്നെ ലോങ് ഓഫിലൂടെ സിക്‌സ് പായിച്ചു. ലക്ഷന്‍ സന്ധാകനെതിരെയായിരുന്നു സഞ്ജുവിന്റെ സിക്‌സ്. നേരിട്ട അടുത്ത പന്തില്‍ താരം പുറത്തായെങ്കിലും ആ സിക്‌സിന് ഒരു ചന്തമുണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയെപോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച സിക്‌സായിരുന്നു അത്. വീഡിയോ കാണാം....
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍
ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം; ആദ്യ വിക്കറ്റ് നഷ്ടം