ഈ മനക്കരുത്തിന് മുന്നില്‍ ക്രിക്കറ്റും കീഴടങ്ങി; ഒറ്റകൈ കൊണ്ട് സിക്‌സര്‍ പറത്തി വിഷ്‌ണു താരം- വീഡിയോ

Published : Nov 17, 2019, 08:38 AM ISTUpdated : Nov 17, 2019, 08:43 AM IST
ഈ മനക്കരുത്തിന് മുന്നില്‍ ക്രിക്കറ്റും കീഴടങ്ങി; ഒറ്റകൈ കൊണ്ട് സിക്‌സര്‍ പറത്തി വിഷ്‌ണു താരം- വീഡിയോ

Synopsis

കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്‍റും കെപിസിസി അംഗവുമായ എ എം രോഹിത്താണ് വിഷ്‌ണുവിന്‍റെ ദൃശ്യങ്ങള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്

മലപ്പുറം: ഒറ്റകൈയില്‍ ബാറ്റേന്തി കൂറ്റന്‍ സിക്‌സര്‍. ശാരീരിക വിഷമതകളെ അതിജീവിച്ച് ക്രീസിലെ സൂപ്പര്‍ താരമായിരിക്കുകയാണ് വിഷ്‌ണു. എടപ്പാളിലെ വട്ടംകുളം മണ്ഡലം കെ‌എസ്‌യു പ്രസിഡണ്ടാണ് വിഷ്‌ണു. വിഷ്‌ണു ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധനേടിക്കഴിഞ്ഞു. 

കെഎസ്‌യു മുന്‍ സംസ്ഥാന പ്രസിഡന്‍റും കെപിസിസി അംഗവുമായ എ എം രോഹിത്താണ് വിഷ്‌ണുവിന്‍റെ ദൃശ്യങ്ങള്‍ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. പരിമിതികളെ ഇച്ഛാശക്തികൊണ്ട് മറികടക്കുന്ന പോരാളിയെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 

"

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി