മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ്; മാറ്റങ്ങളോടെ ഇരു ടീമുകളും

By Web TeamFirst Published Aug 14, 2019, 7:03 PM IST
Highlights

ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യമത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു.

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യമത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ന് വിന്‍ഡീസിന് വിജയിച്ചാല്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാം. 

ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. കുല്‍ദീപ് യാദവിന് പകരം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തി. വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഷെല്‍ഡണ്‍ കോട്ട്‌റെല്ലിന് പകരം കീമോ പോളും ഒഷാനെ തോമസിന് പകരം ഫാബിയന്‍ അലനും ടീമിലെത്തി. 

West Indies (Playing XI): Chris Gayle, Evin Lewis, Shai Hope(w), Shimron Hetmyer, Nicholas Pooran, Roston Chase, Jason Holder(c), Carlos Brathwaite, Fabian Allen, Keemo Paul, Kemar Roach. 

India (Playing XI): Shikhar Dhawan, Rohit Sharma, Virat Kohli(c), Rishabh Pant(w), Shreyas Iyer, Kedar Jadhav, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Yuzvendra Chahal, K Khaleel Ahmed.

click me!