രണ്ടാം ടി20യില്‍ വിന്‍ഡീസിന് ടോസ്; ശ്രീലങ്ക ഇറങ്ങുന്നത് ഒരു മാറ്റത്തോടെ

Published : Mar 06, 2020, 07:00 PM IST
രണ്ടാം ടി20യില്‍ വിന്‍ഡീസിന് ടോസ്; ശ്രീലങ്ക ഇറങ്ങുന്നത് ഒരു മാറ്റത്തോടെ

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു.

പല്ലേക്കലെ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറണ്‍ പൊള്ളാര്‍ഡ് ആതിഥേയരെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വിന്‍ഡീസ് 1-0ത്തിന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ വിന്‍ഡീസിന് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റത്തോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. ഇസുരു ഉഡാനയക്ക് പകരം ലാഹിരു കുമാര ക്രീസിലെത്തി. മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്.

വിന്‍ഡീസ് ടീം: ലെന്‍ഡല്‍ സിമോണ്‍സ്, ബ്രന്‍ഡന്‍ കിംഗ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, റോവ്മാന്‍ പവല്‍, ഫാബിയന്‍ അലന്‍, ഡ്വെയ്ന്‍ ബ്രാവോ, ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍. 

ശ്രീലങ്ക: അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ഷെഹാന്‍ ജയസൂര്യ, എയ്ഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, തിസാര പെരേര, വാനിഡു ഹസരങ്ക, ലാഹിരു കുമാര, ലസിത് മലിംഗ, ലക്ഷന്‍ സന്ധാകന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്യവീർ സെവാഗിന് വെടിക്കെട്ട് അർധസെഞ്ചുറി; നേപ്പാളിനെ തകർത്ത് അണ്ടർ-19 ഏഷ്യ കപ്പിൽ ഇന്ത്യക്ക് വിജയിത്തുടക്കം
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനം നാളെ, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്, മത്സര സമയം, സാധ്യതാ ഇലവൻ