ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ടോസ്

Published : Jul 03, 2019, 02:58 PM IST
ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ടോസ്

Synopsis

ലോക്കി ഫെര്‍ഗൂസന് പകരം ടിം സൗത്തിയും ഇഷ് സോധിക്ക് പകരം മാറ്റ് ഹെന്‍റിയും കീവിസിന്റെ അന്തിമ ഇലവനിലെത്തി.  

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ ന്യൂിസലന്‍ഡിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. സെമി ബര്‍ത്തുറപ്പിക്കാന്‍ ഇംഗ്ലണ്ടിനും ന്യൂസിലന്‍ഡിനും വിജയം അനിവാര്യമാണ്. ഇന്ത്യക്കെതിരെ ജയിച്ച ടീമിനെ ഇംഗ്ലണ്ട് നിലനിര്‍ത്തിയപ്പോള്‍ ന്യൂസിലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.

ലോക്കി ഫെര്‍ഗൂസന് പകരം ടിം സൗത്തിയും ഇഷ് സോധിക്ക് പകരം മാറ്റ് ഹെന്‍റിയും കീവിസിന്റെ അന്തിമ ഇലവനിലെത്തി.

ഇംഗ്ലണ്ട് ടീം: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‌ലര്‍, ക്രിസ് വോസ്ക്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗട്പില്‍, ഹെന്‍റി നിക്കോള്‍സ്, കെയ്ന്‍ വില്യാംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമെ, ജെയിംസ് നീഷാം, മിച്ചല്‍ സ്റ്റാന്റനര്‍, ടിം സൗത്തി, മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ