അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍

Published : Jul 15, 2019, 11:25 AM ISTUpdated : Jul 15, 2019, 11:37 AM IST
അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍

Synopsis

ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്നതാണ് പ്രത്യേകത  

മുംബൈ: അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യ 2023ലാകും ലോകകപ്പിന് വേദിയാവുക. ഇന്ത്യ ആദ്യമായി ഒറ്റയ്ക്ക് ലോകകപ്പിന് ആതിഥേയത്വം വഹിക്കും എന്ന പ്രത്യേകതയുമുണ്ട്.

1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്. 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. അതേസമയം ട്വന്‍റി 20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കും. ഓസ്ട്രേലിയയാകും വേദി. 

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ