ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് ടോസ്; സര്‍ഫറാസിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം വമ്പന്‍ ജയം

Published : Jul 05, 2019, 02:44 PM ISTUpdated : Jul 05, 2019, 02:46 PM IST
ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് ടോസ്; സര്‍ഫറാസിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം വമ്പന്‍ ജയം

Synopsis

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ലണ്ടന്‍: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് 300 റണ്‍സില്‍ കൂടുതല്‍ വ്യത്യാസത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് സെമിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. മാറ്റമില്ലാതെയാണ് പാക്കിസ്ഥാന്‍ കളിക്കുന്നത്. ബംഗ്ലാദേശ് രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പ്ലയിങ് ഇലവന്‍ താഴെ... 

പാക്കിസ്ഥാന്‍: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫറാസ് അഹമ്മദ്, ഇമാദ് വസീം, ഷദാബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, ഷഹീന്‍ അഫ്രീദി.

ബംഗ്ലാദേശ്: തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, ലിറ്റണ്‍ ദാസ്, മൊസദെക് ഹുസൈന്‍, മുഹമ്മദ് സെയ്ഫുദീന്‍, മെഹ്ദി ഹസന്‍, മഷ്‌റഫെ മൊര്‍ത്താസ, മുസ്തഫിസുര്‍ റഹ്മാന്‍.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ