റെക്കോര്‍ഡോടെ ഏകദിനത്തില്‍ നൂറ് വിക്കറ്റ് തികച്ച് ബൂമ്ര

Published : Jul 06, 2019, 03:47 PM ISTUpdated : Jul 07, 2019, 03:43 PM IST
റെക്കോര്‍ഡോടെ ഏകദിനത്തില്‍ നൂറ് വിക്കറ്റ് തികച്ച് ബൂമ്ര

Synopsis

ഏകദിനത്തില്‍ 100 വിക്കറ്റ് എന്ന വലിയ ഒരു നേട്ടം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബൂമ്ര

ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ നൂറ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബൂമ്ര. ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നെയുടെ വിക്കറ്റ് നേടിയപ്പോഴാണ് ബൂമ്ര സെഞ്ചുറി ക്ലബ്ബിലെത്തിയത്. ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ബൂമ്ര. 

57ാം ഏകദിനത്തിലാണ് ബൂമ്ര 100ാം വിക്കറ്റ് നേടുന്നത്. 56 മത്സരങ്ങളില്‍ 100 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം.

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം