ഈ ലോകകപ്പിലെ കിടിലന്‍ ക്യാച്ചുകളില്‍ ഒന്ന് ഇതാണ്; വീഡിയോ

Published : Jul 11, 2019, 12:57 PM ISTUpdated : Jul 11, 2019, 01:08 PM IST
ഈ ലോകകപ്പിലെ കിടിലന്‍ ക്യാച്ചുകളില്‍ ഒന്ന് ഇതാണ്; വീഡിയോ

Synopsis

കിവികള്‍ ബൗളിംഗ് ആക്രമണം തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ മിന്നും താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായത് ടീമിന്‍റെ മുന്‍നിര ബാറ്റിംഗ് നിരയുടെ തകര്‍ച്ചയായിരുന്നു. കിവികള്‍ ബൗളിംഗ് ആക്രമണം തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ മിന്നും താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. 

പിടിച്ചു നില്‍ക്കുമെന്ന് തോന്നിപ്പിച്ച ദിനേഷ് കാര്‍ത്തിക്കിന്‍റെ പുറത്താകല്‍ ഒരു കിടിലന്‍ ക്യാച്ചിലൂടെയായിരുന്നു. ഈ ലോകകപ്പിലെ മനോഹരമായി ക്യാച്ചുകളില്‍ ഒന്നായിരുന്നു അത്. മാറ്റ് ഹെന്‍റിയുടെ പന്തില്‍ ബൗണ്ടറി അടിക്കാനുള്ള ശ്രമം തടഞ്ഞ നീഷാം പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. കാര്‍ത്തിക്കിന്‍റെ ശ്രമം നീഷാം ഒറ്റകൈയ്യില്‍ പറന്ന് പിടിക്കുകയായിരുന്നു. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം