ലോകകപ്പ് ആവേശത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ഔദ്യോഗിക ഗാനം പുറത്തിറക്കി- വീഡിയോ

Published : May 18, 2019, 10:43 PM IST
ലോകകപ്പ് ആവേശത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ഔദ്യോഗിക ഗാനം പുറത്തിറക്കി- വീഡിയോ

Synopsis

ക്രിക്കറ്റ് ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ഐസിസി  പുറത്തിറക്കി. 'സ്റ്റാന്‍ഡ് ബൈ' എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. 

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ഐസിസി  പുറത്തിറക്കി. 'സ്റ്റാന്‍ഡ് ബൈ' എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

ലോകകപ്പിന് വേദിയാകുന്ന 11 വേദികളും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും മത്സരം നടക്കുന്ന സമയം ഗാനം പ്രദര്‍ശിപ്പിക്കും. ലോകകപ്പിന് ഇനി 13 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 46 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം കാണാം..

PREV
click me!

Recommended Stories

രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്
വിക്കറ്റ് കീപ്പര്‍മാരില്‍ മുമ്പന്‍ ടോം ലാഥം, പിന്നില്‍ അഫ്ഗാന്‍ താരം