ഉത്തർപ്രദേശിൽ 17-കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു

By Web TeamFirst Published Aug 20, 2020, 1:08 AM IST
Highlights

ഉത്തർ പ്രദേശിലെ ഭഡോഹിയിൽ 17 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു

ലക്ക്നൌ: ഉത്തർ പ്രദേശിലെ ഭഡോഹിയിൽ 17 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വരുണ നദിയിൽ നിന്നാണ് കണ്ടെത്തിയത് പ്രതികളെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം ലക്നൗവിനു അടുത്ത് ലഖൻ പൂരിൽ 13 കാരിയും ക്രൂര ബലാത്സംഗത്തിനു ഇര ആയിരുന്നു

click me!