യുപിയില്‍ 17 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

Published : Oct 06, 2019, 10:39 PM IST
യുപിയില്‍ 17 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

Synopsis

മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ 17കാരിയെ രണ്ടുപേർ ചേർന്ന്​ ബലാത്സംഗം ചെയ്തു പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതി രണ്ട് പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍

മുസഫർനഗർ:  മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ 17കാരിയെ രണ്ടുപേർ ചേർന്ന്​ ബലാത്സംഗം ചെയ്തു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത്​ മാലിന്യം എറിയാൻ പോയ പെൺകുട്ടിയെയാണ്​ ബിജേന്ദർ, റബ്ബാൽ എന്നിവർ ബലാത്സംഗം ചെയ്തത്. പ്രതികളില്‍ റബ്ബാൽ പിടിയിലായതായും മറ്റയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മണിയറയില്‍ മയക്കുമരുന്ന് വേട്ട, നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍
പതിവുകൾ തെറ്റിച്ച് അമേരിക്ക, ഇക്വഡോറിൽ കരയാക്രമണം, ലക്ഷ്യം ലഹരി സംഘങ്ങൾ