വാളയാറിലെ വാഹന പരിശോധന, രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടിച്ചു, രണ്ട് പേർ അറസ്റ്റിൽ

Published : Jan 23, 2023, 03:14 PM IST
വാളയാറിലെ വാഹന പരിശോധന, രേഖകൾ ഇല്ലാതെ കടത്തിയ 2,28,60,000 രൂപ പിടിച്ചു, രണ്ട് പേർ അറസ്റ്റിൽ

Synopsis

രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്. 

പാലക്കാട് : പാലക്കാട് വാളയാറിൽ രേഖകൾ ഇല്ലാതെ കടത്തിയ പണം പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടിച്ചെടുത്തത്. കോയമ്പത്തൂർ സ്വദേശികളെ അറസ്റ്റ് ചെയ്തു. രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്. 

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം