ബംഗലൂരു സ്വദേശികള്‍ കൊച്ചിയില്‍ ലഹരി മരുന്നുമായി പിടിയില്‍, കണ്ടെടുത്തത് എംഡിഎംഎയും ലഹരി ഗുളികകളും

By Web TeamFirst Published Dec 30, 2019, 3:13 PM IST
Highlights

പിടിയിലായവരില്‍ നിന്നും ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചു. 

കൊച്ചി: പുതുവത്സരാഘോഷത്തിന് ലഹരി മരുന്നുമായെത്തിയ രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. ബംഗലൂരു സ്വദേശികളായ അഭയ് രാജ്, നൗഫൽ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ലഹരി മരുന്നുകളായ എംഡിഎംഎയും ലഹരി ഗുളികകളും പിടിച്ചു. ബംഗലൂരുവിൽ നിന്നെത്തിയ ഡിജെകളാണ് ഇവര്‍ എന്നാണ് വിവരം. 

click me!