അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വില, പൂന്തുറയിൽ വൻലഹരി വേട്ട, പാഴ്സൽ കമ്പനിയിൽ നിന്ന് 20 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

Published : May 29, 2026, 09:23 AM ISTUpdated : May 29, 2026, 02:18 PM IST
drug seized

Synopsis

പിടികൂടിയ ലഹരിവസ്തുവിന് അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ വൻലഹരിവേട്ട. പൂന്തുറയിൽ പാഴ്‌സൽ കമ്പനിയിൽ നിന്നും 20കിലോ ഹാഷിഷ് ഓയിൽ ആണ് ‍ഡിആർഐ പിടികൂടിയത്. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ലഹരി തുത്തുക്കുടി വഴി മാലിയിൽ കടത്താനായിരുന്നു നീക്കം. സംഭവത്തിലെ മുഖ്യപ്രതി അൽത്താഫ് പിടിയിലായിട്ടുണ്ട്. പിടികൂടിയ ലഹരിവസ്തുവിന് അന്താരാഷ്ട്ര മാർക്കറ്റിൽ 15 കോടിയിലധികം വിലവരുമെന്ന് ഡിആർഐ വ്യക്തമാക്കി. കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ മറവിൽ ലഹരി വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിലിണ്ടർ എടുക്കാൻ സഹായിക്കാനെത്തി, സ്വർണം തട്ടാനായി കൊലപാതകം, കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ല് കെട്ടി കായലിലിട്ടുവെന്ന് അയൽവാസി
ദേശീയപാതയിൽ 4 പേരുമായി കത്തിക്കരിഞ്ഞ നിലയിൽ സ്കോർപ്പിയോ, ഭർത്താവിന്റെ മരണവിവരം അറിഞ്ഞ് തളർന്നുവീണ ആദ്യ ഭാര്യയെ അറസ്റ്റ് ചെയ്ത് പൊലീസ്