അ​ഞ്ചു കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​ യുവാവ് ആത്മഹത്യ ചെയ്തു

Published : Aug 03, 2019, 04:05 PM IST
അ​ഞ്ചു കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​ യുവാവ് ആത്മഹത്യ ചെയ്തു

Synopsis

വെ​ടി​വ​ച്ചാ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ത്ത​ച്ഛ​നു​നേ​രെ​യും സ​ന്ദീ​പ് വെ​ടി​യു​തി​ർ​ത്തു. ഇ​ദ്ദേ​ഹം പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 

മോ​ഗ: അ​ഞ്ചു കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. പ​ഞ്ചാ​ബി​ലെ നാ​ഥു​വാ​ളി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. സ​ന്ദീ​പ് സിം​ഗ് എ​ന്ന യു​വാ​വാ​ണ് കൂ​ട്ട​ക്കു​രു​തി ന​ട​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. മു​ത്ത​ശ്ശി, പി​താ​വ്, അ​മ്മ, സ​ഹോ​ദ​രി, മൂ​ന്നു വ​യ​സു​കാ​രി മ​ക​ൾ എ​ന്നി​വ​രെ​യാ​ണ് സ​ന്ദീ​പ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

വെ​ടി​വ​ച്ചാ​ണ് ഇ​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മു​ത്ത​ച്ഛ​നു​നേ​രെ​യും സ​ന്ദീ​പ് വെ​ടി​യു​തി​ർ​ത്തു. ഇ​ദ്ദേ​ഹം പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ വിട്ട് ബസ് കാത്തുനിന്ന പെൺകുട്ടിയെ പരിചയക്കാരനെന്ന് ഭാവിച്ച് ബൈക്കിൽ കയറ്റി; ലൈം​ഗികാതിക്രമം, യുവാവ് അറസ്റ്റിൽ
ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം