വയനാട്ടിൽ മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു; ജാർഖണ്ഡ് സ്വ​ദേ​ശി അറസ്റ്റില്‍

Web Desk   | Asianet News
Published : May 26, 2020, 02:57 PM IST
വയനാട്ടിൽ മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീഡിപ്പിച്ചു;  ജാർഖണ്ഡ് സ്വ​ദേ​ശി അറസ്റ്റില്‍

Synopsis

 മാ​ന​ന്ത​വാ​ടി സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ലെ ക​ലാ​കാ​ര​നാ​ണ് ഇ​യാ​ള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെയുള്ളൂ.

മാനന്തവാടി: വയനാട്ടിൽ മൂ​ന്ന​ര വ​യ​സു​കാ​രി​ പീഡനത്തിന് ഇരയായി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇതര സംസ്ഥാനക്കാരനായ സര്‍ക്കസ് കലാകാരനെ പോലീസ് അ​റ​സ്റ്റ് ചെ​യ്തു. ജാർഖണ്ഡ് സ്വ​ദേ​ശി ഇ​ബ്രാ​ഹിം അ​ന്‍​സാ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി സ​ര്‍​ക്ക​സ് കൂ​ടാ​ര​ത്തി​ലെ ക​ലാ​കാ​ര​നാ​ണ് ഇ​യാ​ള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെയുള്ളൂ.

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം