മലപ്പുറത്ത് അഴുക്ക് ചാൽ വൃത്തിയാക്കുന്നതിനിടെ ആയുധ ശേഖരം കണ്ടെത്തി

Published : May 26, 2020, 12:24 PM ISTUpdated : May 26, 2020, 12:35 PM IST
മലപ്പുറത്ത് അഴുക്ക് ചാൽ വൃത്തിയാക്കുന്നതിനിടെ ആയുധ ശേഖരം കണ്ടെത്തി

Synopsis

അഴുക്കുചാൽ വൃത്തിയാക്കുന്ന തൊിലാളികളാണ് ആയുധ ശേഖരം കണ്ടെടുത്തത്. പൊന്നാനി പൊലീസ് കേസെടുത്തു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ആയുധ ശേഖരം കണ്ടെടുത്തു. പൊന്നാനി കോട്ടത്തറയിലാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കുന്ന തൊിലാളികളാണ് ആയുധ ശേഖരം കണ്ടെടുത്തത്. 14 വാളുകളാണ് കണ്ടെടുത്തത്.

തൊഴിലാളികളും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കേസെടുക്കുമെന്ന്  പൊന്നാനി പൊലീസ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഭാര്യമാർ, മോഷണത്തിന് പോകുന്ന സ്ഥലത്ത് കള്ളപ്പേരിൽ വിവാഹം,ഇരകളിലേറെയും വിധവകൾ,'കല്യാണരാമൻ'പിടിയിൽ
കെട്ടിടത്തിൽ ആരോ കിടന്നുറങ്ങുന്നുവെന്ന് അറിയിപ്പ്, പരിശോധിക്കാനെത്തി ഉടമ; ലിഫ്റ്റിനായി എടുത്ത കുഴിയിൽ യുവാവിന്റെ മൃതദേഹം; ദുരൂഹത