മൂന്നര വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞുകൊന്നു

Published : Sep 08, 2019, 11:27 PM IST
മൂന്നര വയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞുകൊന്നു

Synopsis

മുംബൈയിൽ മൂന്നരവയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞ് കൊലപ്പടുത്തി.   

മുംബൈ: മുംബൈയിൽ മൂന്നരവയസുകാരിയെ കെട്ടിടത്തിന് മുകളിൽ നിന്നും എറിഞ്ഞ് കൊലപ്പടുത്തി. കൊളാബയിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് എറിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കുട്ടി തത്ക്ഷണം മരിച്ചു.പ്രതി അനിൽ ചുഗാനിയെ കൊളാബ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം