മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മുംബൈയിൽ 30 കാരനെ തല്ലിക്കൊന്ന് ഉപേക്ഷിച്ചു

Published : Dec 27, 2020, 02:25 PM IST
മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മുംബൈയിൽ 30 കാരനെ തല്ലിക്കൊന്ന് ഉപേക്ഷിച്ചു

Synopsis

പ്രതികളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

മുംബൈ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മുംബൈയിൽ 30കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇന്നലെയാണ് സംഭവം. ആറ് പേർ ചേർന്ന് തല്ലിക്കൊന്ന ശേഷം നിർത്തിയിട്ട ഓട്ടോയിൽ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ സഹോദരൻ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാന്താക്രൂസ് മേഖലയിലാണ് സംഭവം നടന്നത്. സൈജദ് ഖാൻ എന്നയാളെയാണ് തല്ലിക്കൊന്നത്. പ്രതികളായ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹാഭ്യാർത്ഥന നിരസിച്ചു, കാമുകനുമായുള്ള വീഡിയോകോളിനിടെ യുവതി ജീവനൊടുക്കി, നാ​ഗ്പൂരിൽ യുവാവ് അറസ്റ്റിൽ‌
പിടിച്ചെടുത്ത ഫോൺ റെക്കോർഡായി, പുറത്തുവന്നത് ക്രൂരത, പുതുക്കാട് പൊലീസ് മർദ്ദനത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം