പിക്ക് അപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ പിക്ക് അപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരു നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വഡോദരയിലെ ഗംഭിര ബ്രിഡ്ജിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.