ഖത്തറിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

By Web TeamFirst Published Jul 5, 2019, 8:54 AM IST
Highlights

കഴിഞ്ഞ ജനുവരിയിലാണ് ഖത്തറിലേക്ക് ഒന്നര കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ചത്. ഇടപാടിന് ഇടനില നിന്നയാള്‍ നേരത്തെ പിടിയിലായിരുന്നു. 

കൊച്ചി: ഖത്തറിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പ്രതികളെ എയർ കസ്റ്റംസ് ഇന്റലിജൻസ് നെടുമ്പാശേരിയിൽ പിടികൂടി. മലപ്പുറം സ്വദേശികളായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ജനുവരിയിലാണ് ഖത്തറിലേക്ക് ഒന്നര കിലോ ഹാഷിഷ് കടത്താൻ ശ്രമിച്ചത്. ഇടപാടിന് ഇടനില നിന്നയാള്‍ നേരത്തെ പിടിയിലായിരുന്നു. 

click me!