വിഴിഞ്ഞത്ത് ബാറിന് മുന്നിലെ കൊലപാതകം: പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു, നാളെ കോടതിയിൽ ഹാജരാക്കും

Published : Apr 27, 2026, 11:54 PM IST
vizhinjam murder

Synopsis

പ്രതികളെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം പൊലിസാണ് കസ്റ്റഡിൽ വാങ്ങി പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. നാളെ പ്രതികളെ വീണ്ടു കോടതിയിൽ ഹാജരാക്കും.

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ തല്ലികൊന്ന കേസിലെ പ്രതികളെ ബാറിൽ കൊണ്ടുവന്ന് തെളിവെടുത്തു. സുമൻ എന്ന ചെറുപ്പക്കാരനെയാണ് അനന്തു, അച്ചു എന്നീ സഹോദരങ്ങള്‍ ചേർന്ന് വാക്കു തർക്കത്തിൻെറ പേരിൽ തല്ലികൊന്നത്. പ്രതികളെ ബാർ ജീവനക്കാർ തിരിച്ചറിഞ്ഞു. വിഴിഞ്ഞം പൊലിസാണ് കസ്റ്റഡിൽ വാങ്ങി പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയത്. നാളെ പ്രതികളെ വീണ്ടു കോടതിയിൽ ഹാജരാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കിയില്ല, നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്നു, നിരവധി കേസുകളിലെ പ്രതി പിടിയിൽ
തായ്ലാൻഡിലേക്ക് 'സ്പോൺസേഡ് വിനോദയാത്ര', മടങ്ങിയെത്തിയത് 110 കിലോ കഞ്ചാവുമായി, 22 സന്യാസിമാർ പിടിയിൽ