
തിരുവനന്തപുരം: ആറ്റിങ്ങലിൽ മരച്ചീനി വിൽപ്പനക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. ഊരുപൊയ്ക ബിനുനിവാസില്‍ വേണുവിനെയാണ് ഓട്ടോറിക്ഷ(autorickshaw) ഇടിച്ച് കൊല്ലാൻ ശ്രമിച്ചത്. അപകടത്തില്‍ വേണുവിന് പിരിക്കേറ്റിട്ടുണ്ട്. ഇയാള്‍ വലിയകുന്ന് താലൂക്കാശുപത്രയില്‍ (taluk hospital) ചികിത്സ തേടി.പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
അവനവൻ ചേരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൊച്ചു കുട്ടനെതിരെയാണ് പരാതി. മരച്ചീനി വാങ്ങിയതുമായി നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. ഈ പ്രശ്നങ്ങളുടെ തുടർച്ചായുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വേണു പറയുന്നു. വേണു പൊലീസിന് പരാതി നൽകിയിട്ടുണ്ട്.സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമായ ശേഷമായിരുന്നു പൊലീസ് നടപടിയിലേക്ക് കടക്കുക .
നിതിനയുടെ കൊലപാതകം; അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ തെളിവെടുപ്പ്
ഡിജിപിയെ മോൻസന് പരിചയപ്പെടുത്തിയത് താൻ തന്നെ, ബെഹ്റ മുന്നറിയിപ്പ് നൽകിയെന്നും അനിത പുല്ലായിൽ
മയിലിനെ വേട്ടയാടി കൊലപ്പെടുത്തിയ കേസില്‍ വികാരി അറസ്റ്റില്‍
തോക്കും കത്തിയുമായി കൊലപ്പെടുത്താൻ ഉറച്ച ക്രിമിനലുകൾ; 'മാനസ' മായും മുമ്പേ നിതിനയും
തലസ്ഥാനത്ത് വൻ ലഹരി വേട്ട; 187 കിലോ കഞ്ചാവ് പിടികൂടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam