30 ലിറ്റര്‍ വാഷും 4 ലിറ്റര്‍ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെത്തി

Published : Jul 01, 2020, 11:11 PM IST
30 ലിറ്റര്‍ വാഷും 4 ലിറ്റര്‍ ചാരായവും വാറ്റു ഉപകരണങ്ങളും കണ്ടെത്തി

Synopsis

താമരശ്ശേരി റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍കെ ഷാജിയുടെ  നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും കണ്ടെത്തിയത്.  

കോഴിക്കോട്: എക്‌സൈസ് നടത്തിയ റെയ്ഡിഡില്‍ വാഷും ചാരായവും പിടികൂടി. താമരശേരി എക്‌സൈസ് റേഞ്ചിലെ ചമല്‍ കേളന്‍മൂല ഭാഗത്ത് നടത്തിയ റെയ്ഡില്‍ 30 ലിറ്റര്‍ വാഷും 4 ലിറ്റര്‍  ചാരായവും വാറ്റു ഉപകരണങ്ങളും  കണ്ടെത്തിയത്. താമരശ്ശേരി റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍കെ ഷാജിയുടെ  നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് വാഷും ചാരായവും കണ്ടെത്തിയത്. സിഇഒ മാരായ ശ്യാം പ്രസാദ്.  നൗഷീര്‍ ടി വി, സുജില്‍. എസ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മന്ത്രിയെ കാണാനെത്തിയ ആളുടെ പണവും സ്വർണവുമടങ്ങിയ ബാ​ഗ് കവർന്നു, ഡി ​ഗ്രൂപ്പ് ജീവനക്കാരൻ അറസ്റ്റിൽ
ഒളിച്ചോട്ടം, രഹസ്യവിവാഹം, ഫോൺ എടുക്കാൻ മറന്ന് 23കാരി, മകളുടെ ഫോണിൽ കണ്ടെത്തിയത് അമ്മയുടെ നഗ്നചിത്രങ്ങൾ, ക്രൂരത