ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Published : Jul 02, 2024, 04:27 PM ISTUpdated : Jul 02, 2024, 05:56 PM IST
ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Synopsis

മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പാലക്കാട്: ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊർണൂർ എസ്ഐ കെ.ഗോപാലനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം നടന്നത്. സുഹൈൽ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുളപ്പുള്ളിയിലാണ് യുവതി താമസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്