May 14, 2025, 5:48 AM IST
കാനഡയിൽ പുതിയ മാർക്ക് കാർണി മന്ത്രിസഭ രൂപീകൃതമായി. മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് പുതിയ വിദേശ കാര്യ മന്ത്രി. അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
May 13, 2025, 10:02 PM IST
ചെക്ക് വച്ചത് അജിത്തിനും രാം ചരണിനും, പണം വാരിയ ഇന്ത്യൻ സിനിമകളുടെ പട്ടിക | Mohanlal | Ajith Kumar
May 13, 2025, 9:00 PM IST
'ശ്രീദേവിയെ കാണാൻ ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നവരുണ്ടായിരുന്നു'- വിനയ പ്രസാദ് | THUG CR/ 43/ 24
May 13, 2025, 8:00 PM IST
'മാലപ്പടക്കം തിരികൊളുത്തി.. ലിസ്റ്റിൻ പറഞ്ഞ ആ നടൻ'| Dhyan Sreenivasan
May 13, 2025, 7:58 PM IST
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിൽ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിൻ്റെ റിപ്പോർട്ടും ചർച്ചയായി
May 13, 2025, 7:40 AM IST
അതിർത്തി മേഖലകളിൽ ഡ്രോൺ സാന്നിധ്യം കണ്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം രാത്രിയോടെ അടച്ചു. ഇന്നലെ രാത്രിയിൽ ജമ്മുവിൻ്റെ അതിർത്തി മേഖലകളിൽ പാക് ഡ്രോൺ സാന്നിധ്യം കണ്ടെത്തിയിരുന്നു. വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജമ്മു, സാംബ, കത്വവ, പഠാൻ കോട്ട് എന്നിവിടങ്ങളിലായിരുന്നു ഡ്രോണുകൾ എത്തിയത്. എന്നാൽ ഡ്രോണുകൾ ഒന്നും തന്നെ അതിർത്തി കടന്നിട്ടില്ലെന്നും അതിർത്തി നിലവിൽ ശാന്തമെന്നും കരസേന ഒദ്യോഗികമായി അറിയിച്ചു. സംഘർഷം ഒഴിഞ്ഞതിനെ തുടർന്ന് ഇന്നലെ വൈകിട്ട് തുറന്ന ജമ്മു വിമാനത്താവളം ഡ്രോൺ സാന്നിധ്യത്തെ തുടർന്ന് രാത്രിയോടെ അടക്കുകയായിരുന്നു.
May 12, 2025, 9:02 PM IST
എഡ്‌ജ്‌ബാസ്റ്റണിലെ ആ സെഞ്ചുറിയിലുണ്ട് കോലിയുടെ വീര്യം, പാഷന്‍... അങ്ങനെ എത്രയെത്ര ഇന്നിംഗ്‌സുകള്‍
May 12, 2025, 7:35 PM IST
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയെ തുടർന്ന് രോഗിയായ യുവതി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കി
May 12, 2025, 6:27 AM IST
വെടി നിർത്തലിന് ശേഷമുള്ള രണ്ടാമത്തെ രാത്രിയിലും അതിർത്തി ശാന്തം. ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്ന പ്രചാരണം തെറ്റെന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യ പാകിസ്ഥാൻ ഡിജിഎംഒ തല ചർച്ച ഇന്ന്
നടക്കുമോ എന്നതിൽ വ്യക്തയില്ലെന്ന് സേനാവൃത്തങ്ങൾ വെളിപ്പെടുത്തി. ധാരണ ലംഘിച്ച പാക് നടപടിയിൽ ഇന്ത്യക്ക് പ്രതിഷേധമുണ്ട്.
May 11, 2025, 7:02 PM IST
വീട് നിർമ്മിക്കുമ്പോൾ ട്രെൻഡ് അറിയാതെ പോകരുത്
May 11, 2025, 7:02 PM IST
ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Hypertension
May 11, 2025, 6:00 PM IST
ഗോൾഡ് ഫിഷിനെ വളർത്താൻ പ്ലാനുണ്ടോ? ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം | Gold Fish
May 11, 2025, 5:05 PM IST
വളർത്ത് പൂച്ചകളിലും പേവിഷബാധയുണ്ട്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
May 11, 2025, 3:23 AM IST
ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്
May 10, 2025, 10:04 PM IST
ചന്ദ്രയോട് എന്ത് പറയുമെന്നറിയാതെ ശ്രുതി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ