ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്; ദുരന്തം ആന്ധ്രയിലെ നർസാരോപേട്ടിൽ

Published : Jun 03, 2024, 12:25 PM IST
ബസ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 19 പേർക്ക് പരിക്ക്; ദുരന്തം ആന്ധ്രയിലെ നർസാരോപേട്ടിൽ

Synopsis

അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. 39 പേരാണ് ശ്രീ ശ്രീ തുളസി ട്രാവൽസ് എന്ന സ്വകാര്യ ബസ്സിൽ ഉണ്ടായിരുന്നത്. 

ബെം​ഗളൂരു: ആന്ധ്രയിലെ നർസാരോപേട്ടിൽ ബസ് മറിഞ്ഞ് ഒരു മരണം. കർണാടകയിലെ പലനാടിൽ നിന്ന് ആന്ധ്രയിലെ യാനത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. ഇന്നലെ പെയ്ത കനത്ത മഴയിൽ കെട്ടിക്കിടന്ന ചളിയിൽ തെന്നി ബസ് മറിയുകയായിരുന്നു. ബസ്സിൽ യാത്ര ചെയ്തിരുന്ന ഒരു സ്ത്രീ മരിച്ചു. വിജയവാഡ സ്വദേശി ദിവ്യയാണ് മരിച്ചത്. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. 39 പേരാണ് ശ്രീ ശ്രീ തുളസി ട്രാവൽസ് എന്ന സ്വകാര്യ ബസ്സിൽ ഉണ്ടായിരുന്നത്. 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്