പഴവൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിലെന്ന് പൊലീസ്

Published : Jun 02, 2022, 05:46 PM IST
പഴവൂരില്‍ വിദ്യാര്‍ത്ഥിയെ  മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിലെന്ന് പൊലീസ്

Synopsis

പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പഴവൂര്‍ സ്വദേശിയായ 14 കാരന്‍ മദ്രസ അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായത്. 

തൃശ്ശൂർ: എരുമപ്പെട്ടി പഴവൂരില്‍ വിദ്യാര്‍ത്ഥിയെ  മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ എരുമപ്പെട്ടി പൊലീസ് കേസെടുത്തു. പഴവൂര്‍ ജുമാമസ്ജിദ് മദ്രസ സദര്‍ വന്ദേരി ഐരൂര്‍ സ്വദേശി ഖാസിം സഖാഫിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് പഴവൂര്‍ സ്വദേശിയായ 14 കാരന്‍ മദ്രസ അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായത്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ
കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്