
കൊല്ലം: കൊല്ലം ഇരവിപുരം സ്റ്റേഷനിൽ കയറി പൊലീസുകാരെ അസഭ്യം വിളിച്ച ഏഴ് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. കസ്റ്റഡിയിലുള്ള എസ്എഫ്ഐ പ്രവര്‍ത്തകനെ പുറത്തിറക്കാൻ എത്തിയപ്പോഴാണ് ഇവർ പൊലീസിനെ അസഭ്യം പറഞ്ഞത്. വാഹന പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ പ്രവർത്തകനെ പുറത്തിറക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam