ചേരനല്ലൂർ ജ്വല്ലറി മോഷണം; പ്രതി പിടിയിൽ

Published : Jul 26, 2020, 03:20 PM ISTUpdated : Jul 26, 2020, 06:20 PM IST
ചേരനല്ലൂർ ജ്വല്ലറി മോഷണം; പ്രതി പിടിയിൽ

Synopsis

മൂന്ന് ദിവസം മുമ്പാണ് ജൂവലറിയിൽ നിന്ന് ഇയാൾ 101 പവൻ സ്വർണം മോഷ്ടിച്ചത്. കളമശ്ശേരിയിൽ  നിന്നാണ് പ്രതിയെ പിടികൂടിയത്.

കൊച്ചി: എറണാകുളം ചേരനല്ലൂരിൽ ജൂവലറിയിൽ മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. ലാലു എന്ന ജോസ് ആണ് പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് ജൂവലറിയിൽ നിന്ന് ഇയാൾ 101 പവൻ സ്വർണം മോഷ്ടിച്ചത്. കളമശ്ശേരിയിൽ  നിന്നാണ് പ്രതിയെ പിടികൂടിയത്.
 

Read Also: കുതിരവട്ടം മാനസികാരോ​ഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഒരാൾ കൂടി പിടിയിൽ...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ലാസ് തുറക്കാൻ ഒരു ദിവസം ശേഷിക്കെ അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ്, 5 പേർക്ക് പരിക്ക്, പ്രതികൾ നിരവധിപ്പേരെന്ന് സൂചന
വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന, ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ