15 വയസുകാരിയെ ബലാത്സംഗം ചെയ്ത് വിദ്യാര്‍ത്ഥി; മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച് സുഹൃത്തുക്കള്‍, കൊടും ക്രൂരത

Web Desk   | others
Published : Sep 28, 2020, 03:39 PM ISTUpdated : Sep 28, 2020, 03:55 PM IST
15 വയസുകാരിയെ ബലാത്സംഗം ചെയ്ത് വിദ്യാര്‍ത്ഥി; മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച് സുഹൃത്തുക്കള്‍, കൊടും ക്രൂരത

Synopsis

പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് പേര്‍ ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

കോയമ്പത്തൂര്‍: പത്താം ക്ലാസുകാരിയെ ബലാത്സംഗം ചെയ്യുകയും അത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് പേര്‍ ഇത് ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. 

18 വയസ്സിന് താഴെയാണ് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പ്രായം. പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണെന്നും ട്രക്ക് ഡ്രൈവറായ അച്ഛന്‍ മദ്യപാനിയാണെന്നും പൊലീസ് പറഞ്ഞു.
 

PREV
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്