എസ്ബിഐ കോള്‍ സെന്‍ററില്‍ നിന്നെന്ന പേരില്‍ വിളിച്ച് അസഭ്യം പറച്ചില്‍; പരാതി

By Web TeamFirst Published Mar 17, 2021, 12:11 AM IST
Highlights

എസ്ബിഐയുടെ കോൾ സെന്‍ററില്‍ നിന്നെന്ന പേരിൽ വിളിക്കുന്ന ഇവർ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് ആരോപണം. 

തിരുവനന്തപുരം: എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിൽ നിന്നെന്ന പേരിൽ വിളിച്ച് അസഭ്യം പറയുകയും, ബന്ധുക്കളുടെ ഫോൺ നമ്പര്‍ കണ്ടെത്തി അവരെ ഭീഷണിപ്പെടുത്തിയെന്നും പരാതി. എസ്ബിഐയുടെ കോൾ സെന്‍ററില്‍ നിന്നെന്ന പേരിൽ വിളിക്കുന്ന ഇവർ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് ആരോപണം. 

പരാതിക്കാരനായ ശ്യാമിന് പറയാനുള്ള കാര്യങ്ങള്‍ ഇങ്ങനെ:

click me!