കൊയിലാണ്ടിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ മര്‍ദ്ദിച്ച് പണം കവര്‍ന്നതായി പരാതി

Published : Jan 09, 2021, 03:53 PM IST
കൊയിലാണ്ടിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ  മര്‍ദ്ദിച്ച് പണം കവര്‍ന്നതായി പരാതി

Synopsis

കൊയിലാണ്ടിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ  മര്‍ദ്ദിച്ച് പണം കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിയായ നിപു പൈറക്കാണ് മർദ്ദനമേറ്റത്. 

കോഴിക്കോട്: കൊയിലാണ്ടിയിൽ ഇതര സംസ്ഥാനത്തൊഴിലാളിയെ  മര്‍ദ്ദിച്ച് പണം കവര്‍ന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിയായ നിപു പൈറക്കാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വൈകീട്ട്  പരാതിക്കാരൻ കെയിലാണ്ടി സിൻഡിക്കേറ്റ് ബാങ്ക് എടിഎമ്മിന് സമീപത്ത് കൂടി വരുമ്പോഴായിരുന്നു സംഭവം. 2000 രൂപ അക്രമി കവർന്നതായി നിപു പരാതി നൽകി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ