മദ്യപിച്ച് പൊലീസുകാരനെ അപമാനിച്ചു, ബെം​ഗളുരുവിൽ കോൺ​ഗ്രസ് ജനപ്രതിനിധിയുട മകൻ അറസ്റ്റിൽ

Published : Dec 07, 2020, 12:21 PM IST
മദ്യപിച്ച് പൊലീസുകാരനെ അപമാനിച്ചു, ബെം​ഗളുരുവിൽ കോൺ​ഗ്രസ് ജനപ്രതിനിധിയുട മകൻ അറസ്റ്റിൽ

Synopsis

ഫയാസ് മ​ദ്യപിച്ചിരുന്നുവെന്നും പൊലീസുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഹെഡ് കോൺസ്റ്റബിളിനെ അപമാനിക്കുകയായിരുന്നുവെന്നും...

ബെം​ഗളുരു: പൊലീസ് ഓഫീസറെ അപമാനിച്ച സംഭവത്തിൽ കർണ്ണാടക കോൺ​ഗ്രസ് ജനപ്രതിനിധിയുടെ മകനെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലാണ് ഡ്യൂട്ടിയിലിരുന്ന പൊലീസുകാരനെ നസീർ അഹമ്മദിന്റെ മകൻ ഫയാസ്  അപമാനിച്ചത്. ഫയാസിനൊപ്പം മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു. 

ഫയാസ് മ​ദ്യപിച്ചിരുന്നുവെന്നും പൊലീസുമായുണ്ടായ തർക്കത്തിനിടെ ഇയാൾ ഹെഡ് കോൺസ്റ്റബിളിനെ അപമാനിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെം​ഗളുരുവിലെ അമൃതാലി പൊലീസ് സ്റ്റേഷന് സമീപത്തുവച്ചായിരുന്നു സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ