സ്റ്റേഷന് മുന്നിലിട്ട് പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍

Published : Aug 18, 2020, 12:09 AM IST
സ്റ്റേഷന് മുന്നിലിട്ട് പൊലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ച് നാട്ടുകാര്‍

Synopsis

പൊഴിയുരിലെ ഒരു വിട്ടമ്മയെ മർദ്ദിച്ച ജോയ് മോൻ എന്നയാളെ നാട്ടുകാർ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അവിടെ വച്ച് ജോയ് മോനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു

തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥരെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി നാട്ടുകാര്‍. പൊഴിയൂർ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

പൊഴിയുരിലെ ഒരു വിട്ടമ്മയെ മർദ്ദിച്ച ജോയ് മോൻ എന്നയാളെ നാട്ടുകാർ പിടികൂടി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് അവിടെ വച്ച് ജോയ് മോനെ നാട്ടുകാർ മർദ്ദിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച പൊലീസുകാരെയാണ് നാട്ടുകാർ ആക്രമിച്ചത്. എന്നാൽ അക്രമികൾക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ബീഫ് കറിക്ക് പകരം ബീഫ് ഫ്രൈ നല്‍കി, ആലപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു

കൗമാരക്കാരിയെ പീഡിപ്പിച്ച് ദേഹമാസകലം സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

'എന്ത് കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തില്ല'; കാരക്കോണം മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽ ഹൈക്കോടതി

കാസർകോട് മൂന്ന് സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ കാണാതായി; അന്വേഷണം പുരോഗമിക്കുന്നു

അരുവിക്കരയിൽ റേഡിയോ ഓഫ് ചെയ്ത ദേഷ്യത്തില്‍ ചേട്ടൻ അനുജനെ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നു

ഭൂലോകലക്ഷ്മിയുടെ തിരോധാനം; ദുരൂഹത നിറച്ച് വീടിന് സമീപം കണ്ട ടയര്‍ പാടുകള്‍, ഒരു തുമ്പുമില്ലാതെ 9 വര്‍ഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ