ഓവുചാലില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

Published : Apr 16, 2019, 09:55 PM ISTUpdated : Apr 16, 2019, 10:24 PM IST
ഓവുചാലില്‍ വീണ  കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

Synopsis

കൂട്ടുകാരോടൊപ്പം തിങ്കളാഴ്ച വൈകുന്നരേം ഓവുചാല്‍ കടക്കുന്നതിനിടെയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൗരഭ് ഇതില്‍ വീണത്. 

നോയിഡ: ഓവുചാലില്‍ വീണ ആറുവയസുകാരന്‍റെ മൃതദേഹം പുറത്തെടുത്തു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇന്ന് രാവിലെ 8.45 നാണ് മൃതദേഹം പുറത്തെടുത്തത്. നോയിഡയിലെ സല്‍പൂര്‍ ഖാദര്‍ ഗ്രാമത്തിലെ  ഓവുചാലിലായിരുന്നു കുട്ടി വീണത്. കൂട്ടുകാരോടൊപ്പം തിങ്കളാഴ്ച വൈകുന്നരേം ഓവുചാല്‍ കടക്കുന്നതിനിടെയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൗരഭ് ഇതില്‍ വീണത്. 

തുടര്‍ന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ