ബംഗ്ലൂരുവിൽ വീണ്ടും ലഹരിവേട്ട: മൂന്ന് മലയാളികൾ പിടിയിൽ

Published : Jan 05, 2021, 12:30 PM ISTUpdated : Jan 05, 2021, 01:07 PM IST
ബംഗ്ലൂരുവിൽ വീണ്ടും ലഹരിവേട്ട: മൂന്ന് മലയാളികൾ പിടിയിൽ

Synopsis

200 ഗ്രാമം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരാണ്. 

ബംഗ്ളുരു: ബംഗളുരുവിൽ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ പിടിയിൽ. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് സിസിബിയുടെ പിടിയിലായത്. 200 ഗ്രാമം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരാണ്. 
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ