മയക്കുമരുന്ന് ഉപയോഗം: ബെംഗളൂരുവിലെ പ്രമുഖ സംഗീതജ്ഞരും അഭിനേതാക്കളും നിരീക്ഷണത്തിലെന്ന് നാർക്കോട്ടിക്സ്

Published : Aug 29, 2020, 12:43 AM IST
മയക്കുമരുന്ന് ഉപയോഗം: ബെംഗളൂരുവിലെ  പ്രമുഖ സംഗീതജ്ഞരും അഭിനേതാക്കളും നിരീക്ഷണത്തിലെന്ന് നാർക്കോട്ടിക്സ്

Synopsis

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ സംഗീതമേഖലയിലെ പ്രമുഖരും ചില അഭിനേതാക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ സംഗീതമേഖലയിലെ പ്രമുഖരും ചില അഭിനേതാക്കളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ. ഇവർ എംഡിഎംഎ ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. 

ബെംഗളൂരുവിലും മൈസൂരുവിലും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ കോടികൾ വിലമതിക്കുന്ന എക്സ്റ്റസി ഗുളികകളും 204 കിലോ കഞ്ചാവുമാണ് പിടികൂടിയത്. പിടിലായവരിൽ ഒരു മലയാളിയുമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ