വിമാനത്തിൽ എംഡിഎംഎ കടത്തി, തൃശ്ശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Published : Aug 19, 2022, 12:18 PM IST
വിമാനത്തിൽ എംഡിഎംഎ കടത്തി, തൃശ്ശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Synopsis

കൊറിയർ വഴിയും ലഹരിക്കടത്തിയെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് 

 

തൃശ്ശൂർ: വിമാന മാർഗം കേരളത്തിലേക്ക് ലഹരി കടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിൽ. കേച്ചേരി സ്വദേശികളായ ദയാൽ (27) , അഖിൽ (22) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അരക്കിലോ എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. കൊറിയർ വഴിയും ലഹരിക്കടത്തിയെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ദില്ലിയിൽ നിന്ന് ലഹരി കടത്തിയ വിദേശ പൗരനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ