വയനാട് വൃദ്ധദമ്പതികള്‍ക്ക് നേരെ ആക്രമണം, ഒരാള്‍ മരിച്ചു

By Web TeamFirst Published Jun 10, 2021, 11:03 PM IST
Highlights

മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു.
 

കല്‍പ്പറ്റ: വയനാട് നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ക്ക് നേരം ആക്രമണം. ആക്രമണത്തില്‍ കവാടം പത്മലയത്തില്‍ റിട്ട.  അധ്യാപകനായ കേശവന്‍ മരിച്ചു. ഭാര്യ പരിക്കുകളോടെ രക്ഷപ്പെട്ടു. മുഖംമൂടി തിരിച്ചെത്തിയ അജ്ഞാത സംഘം ഇവരെ വെട്ടുകയായിരുന്നു. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
 

click me!