കൊല്ലത്ത് ജീവനക്കാര്‍ക്കും ആദിവാസികള്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി എസ്റ്റേറ്റ് മാനേജര്‍

Published : Sep 20, 2019, 05:39 PM ISTUpdated : Sep 20, 2019, 08:14 PM IST
കൊല്ലത്ത് ജീവനക്കാര്‍ക്കും ആദിവാസികള്‍ക്കും നേരെ തോക്ക് ചൂണ്ടി ഭീഷണിയുമായി എസ്റ്റേറ്റ് മാനേജര്‍

Synopsis

കഴിഞ്ഞ ദിവസവും ഇയാൾ ജീവനക്കാരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നു . 

കൊല്ലം: ചിതറ അരിപ്പൽ എസ്റ്റേറ്റില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസിസ്റ്റന്‍റ് മാനേജർ എൽ പി പ്രതീഷ്. ജീവനക്കാർക്കും ആദിവാസികൾക്കും നേരെ തോക്ക് ചൂണ്ടിയ  ഇയാൾ പ്രശ്‍ന പരിഹാരത്തിന് എത്തിയ പൊലീസിനെയും തോക്ക് ചൂണ്ടി ഭീഷണിപെടുത്തി. കഴിഞ്ഞ ദിവസവും ഇയാൾ ജീവനക്കാരെ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നു . മദ്യലഹരിയിലാണ് പ്രതീഷ് തോക്കുചൂണ്ടിയതെന്നാണ് പൊലീസ് പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ
തലസീമിയ രോഗികൾ, രക്തം സ്വീകരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന്, മധ്യപ്രദേശിൽ 4 കുട്ടികൾക്ക് എച്ച്ഐവി