
പത്തനംതിട്ട: കോന്നിയിൽ അച്ഛൻ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസുകാരിയാണ് അച്ഛൻ്റെ നിരന്തര പീഡനത്തിന് ഇരയായത്. പെൺകുട്ടി എട്ട് മാസം ഗർഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പല തവണയായി ഗർഭം അലസിപ്പിക്കാൻ ശ്രമം നടന്നതോടെ ബന്ധുക്കളിൽ ചിലരാണ് പൊലീസിൽ പരാതി നൽകിയത്.
സംഭവത്തെ സംബന്ധിച്ച് അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയേയും മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.
ഐശ്വര്യത്തിന് മന്ത്രവാദം; കോഴിക്കോട്ട് വനിതാ ഡോക്ടറുടെ 45 പവൻ തട്ടിയെടുത്ത് ഉസ്താദ് മുങ്ങി
Puneeth Rajkumar | നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam