May 15, 2025, 3:31 PM IST
പത്തനംതിട്ട റാന്നി മുക്കാലുമണ്ണിലാണ് സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സക്കറിയ മാത്യുവിന്‍റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്
May 15, 2025, 2:40 PM IST
മുഴുവൻ പിഴയും അടയ്ക്കാതെ വാഹനം വിട്ടുനൽകില്ലെന്ന് മോട്ടോർ വാഹന വകുപ്പ്
May 14, 2025, 12:52 PM IST
മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. ഓരോ സർവേയർമാർക്കും പ്രത്യേകം ചുമതല നൽകും.
May 14, 2025, 11:05 AM IST
പത്തനംതിട്ട നിരണം പഞ്ചായത്തിൽ കോൺഗ്രസിന് ഭരണം നഷ്ടമായി
May 13, 2025, 5:45 PM IST
തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിന്‍റെ കഴുത്ത് വെട്ടുമെന്നായിരുന്നു നാലംഗം സംഘത്തിന്‍റെ ഭീഷണി.
May 13, 2025, 3:58 PM IST
തിരുപുറം സ്വദേശിനിയായ ഗ്രീഷ്മക്കെതിരെയാണ് വ്യാജ ഹാള്‍ടിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണം കബളിപ്പിച്ചതിനും നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. വിവിധ എൻട്രൻസ് പരീക്ഷകൾക്കായി രജിസ്റ്റര്‍ ചെയ്യുന്നിന് 23,300 രൂപ വാങ്ങിയെന്നാണ് പരാതി.
May 13, 2025, 4:44 AM IST
പത്തനംതിട്ടയിലെ തട്ടുകടയിൽ ഫോണിലൂടെ തെറിവിളിച്ചതിനെത്തുടർന്ന് കൂട്ടത്തല്ല്. ചൂടുവെള്ളമടക്കം മുഖത്തൊഴിച്ചു, സംഭവത്തിൽ പോലീസ് കേസെടുത്തു.
May 12, 2025, 7:32 PM IST
തിരുവമ്പാടി ബസ്സിന്റെ ഡ്രൈവർ വിഷ്ണുവിനെയാണ് അഞ്ചംഗ സംഘം ഭീഷണിപ്പെടുത്തിയത്.
May 12, 2025, 5:58 AM IST
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും ഒരുവിഭാഗം സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് റോബിന്‍റെ ആരോപണം.
May 11, 2025, 9:35 AM IST
കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു രണ്ടുവയസുകാരൻ ജോർജിന്‍റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിന്‍റെ ഗൃഹപ്രവേശമായിരുന്നു.
May 11, 2025, 9:13 AM IST
സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.
May 10, 2025, 5:26 PM IST
വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്.
May 8, 2025, 12:32 PM IST
സമരം നടക്കുന്നതറിയാതെ നിരവധി സഞ്ചാരികളാണ് ടൂറിസം കേന്ദ്രത്തിലെത്തിയത്. lതൊഴിലാളികൾ കുട്ടവഞ്ചി ഇറക്കാഞ്ഞതോടെ സഞ്ചാരികൾ മടങ്ങിപ്പോയി.
May 7, 2025, 8:13 PM IST
നാലാം തീയതി വൈകിട്ട് വീട്ടിലെത്തിയ യുവാവ് നീ നാട്ടുകാരെയൊക്കെ ഫോൺ ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ച് ഭാര്യയോട് വഴക്കുണ്ടാക്കി. പിന്നാലെ റബർ വിറക് കൊണ്ട് മുഖത്തടിക്കുകയായിരുന്നു.
May 6, 2025, 4:33 PM IST
കോഴഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബിഹാർ സ്വദേശിയാണ് പിടിയിലായത്.