എറണാകുളത്ത് ധനകാര്യ സ്ഥാപനമുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Published : May 24, 2020, 07:28 PM IST
എറണാകുളത്ത് ധനകാര്യ സ്ഥാപനമുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Synopsis

കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ ധനകാര്യ സ്ഥാപനമുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ വായ്ക്കര സ്വദേശി അനിൽകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 59 വയസായിരുന്നു. സ്വന്തം സ്ഥാപനത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

PREV
click me!

Recommended Stories

ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം